Your Image Description Your Image Description

ഗതാഗതസുരക്ഷ വർധിപ്പിക്കാനായി ഇരുചക്രവാഹനയാത്രക്കാർക്ക് പോലീസ് സുരക്ഷാ ഉപകരണങ്ങൾ വിതരണംചെയ്തു. ഹെൽമെറ്റ്, റിഫ്ളക്ടീവ് ബെൽറ്റുകൾ തുടങ്ങിയവയാണ് റൈഡർമാർക്ക് നൽകിയത്‌.

ഗതാഗതസുരക്ഷ ഉയർത്തുന്നതിന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (ആർ.ടി.എ.) സഹകരിച്ചാണ് കാമ്പയിൻ നടത്തിയത്. പൊതുജനങ്ങളിൽ ഗതാഗത അവബോധം വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും പോലീസും ആർ.ടി.എ.യും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂഇ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *