Your Image Description Your Image Description
Your Image Alt Text

ബഹ്റൈനിൽ പ്ര​വാ​സി​ക​ളു​ടെ സി.​പി.​ആ​ർ കാ​ർ​ഡു​ക​ൾ താ​മ​സ​വി​സ​യു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് എം​പി​മാ​രു​ടെ അം​ഗീ​കാ​രം. ജ​ലാ​ൽ ഖാ​ദി​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ച് എം.​പി​മാ​രാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. 2006ലെ ​ഐ​ഡ​ന്റി​റ്റി കാ​ർ​ഡ് നി​യ​മ​ത്തി​ലാ​ണ് എം.​പി​മാ​ർ ഭേ​ദ​ഗ​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​നി​ർ​ദേ​ശം എം.​പി​മാ​ർ ഐ​ക​ക​ണ്‌​ഠ്യേ​ന അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

നി​ർ​ദേ​ശം ന​ട​പ്പി​ൽ വ​രു​ക​യാ​ണെ​ങ്കി​ൽ വി​സ പു​തു​ക്കു​ന്ന​തോ​ടൊ​പ്പം സി.​പി.​ആ​റും പു​തു​​ക്കേ​ണ്ടി​വ​രും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റും നി​ർ​ദേ​ശ​ത്തി​ന് അ​നു​കൂ​ല​മാ​ണ്. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (LMRA) വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ റ​ദ്ദാ​ക്കു​മ്പോ​ഴെ​ല്ലാം സി.​പി.​ആ​ർ റ​ദ്ദാ​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. താ​മ​സ വി​സ​യി​ല്ലാ​ത്ത​വ​രും ആ​രോ​ഗ്യം, ബാ​ങ്ക് മ​റ്റ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ സി.​പി.​ആ​ർ ഉ​പ​യോ​ഗി​ച്ച് സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *