Your Image Description Your Image Description
Your Image Alt Text

കരസേനാ ദിനത്തിൽ സൈനികരുടെ അസാധാരണമായ ധൈര്യത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും  ത്യാഗങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരവ് അർപ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“കരസേനാ ദിനത്തിൽ, നമ്മുടെ സൈനികരുടെ അസാധാരണമായ ധൈര്യത്തെയും അചഞ്ചലമായ പ്രതിബദ്ധതയെയും ത്യാഗത്തെയും നാം ആദരിക്കുന്നു.

നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിലും നമ്മുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിലും അവർ കാണിക്കുന്ന അക്ഷീണമായ അർപ്പണബോധം അവരുടെ ധീരതയുടെ തെളിവാണ്. ശക്തിയുടെയും പ്രതിരോധശേഷിയുടെയും തൂണുകളാണവർ.”

Leave a Reply

Your email address will not be published. Required fields are marked *