Your Image Description Your Image Description
Your Image Alt Text

എയർപോർട്ട് ടു എയർപോർട്ട് സ്റ്റാറ്റസ് മാറ്റാനുള്ള സേവനം പ്രയോജനപ്പെടുത്തി വീസ നീട്ടാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് മുമ്പത്തെ നിരക്കുകളെ അപേക്ഷിച്ച് 20 ശതമാനം വരെ അധികമായി നൽകേണ്ടിവരുമെന്ന് ട്രാവൽ വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു.

രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സന്ദർശകർ പുറത്തേക്ക് പോകുകയും തിരികെ വരികയും ചെയ്യുന്ന എയർലൈൻ വിമാന നിരക്ക് ഏകദേശം 125 ദിർഹം വർധിപ്പിച്ചു. തണുപ്പുള്ള മാസങ്ങളിൽ രാജ്യത്ത് തങ്ങാൻ സന്ദർശകർക്കിടയിൽ വൻതോതിലുള്ള ഡിമാൻഡാണ് പാക്കേജിലെ വർധനവിന് മറ്റൊരു ഘടകമെന്ന് ട്രാവൽ വ്യവസായ വിദഗ്ധർ പറയുന്നു. ‌‌‌‌

Leave a Reply

Your email address will not be published. Required fields are marked *