Your Image Description Your Image Description

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ പു​തി​യ സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് 20ല്‍ ​അ​ധി​കം പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. പ​രി​ക്കേ​റ്റ​വ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

ഇ​ന്ന് രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം. വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യ​വ​ര്‍​ക്കെ​തി​രേ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​ല്ലാ​വ​രെ​യും ക​ടി​ച്ച​ത് ഒ​രു നാ​യ ത​ന്നെ​യാ​ണ്. അ​ക്ര​മാ​സ​ക്ത​നാ​യ നാ​യ പി​ന്തു​ട​ര്‍​ന്ന് ഓ​ടി​ച്ചി​ട്ട് ക​ടി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *