Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകര പനച്ചമൂട്ടിൽ 48 വയസുകാരിയെ കാണാനില്ല. പനച്ചമൂട് സ്വദേശി പ്രീയവദയെയാണ് രണ്ട് ദിവസമായി കാണാതായത്. ഇവർ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

കൊന്ന് കുഴിച്ച് മൂടിയതായി സംശയമെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അയൽവാസിയെ വെള്ളറട പൊലീസ് ചോദ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *