Your Image Description Your Image Description

റിയാദിൽ സ്ത്രീകളുടെ ബാഗ് തട്ടിപ്പറിക്കുന്ന നാലംഗ സംഘത്തെ പൊലീസ് പിടികൂടി. റിയാദിൽ ഒരു സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച ശേഷം വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെയാണ് വെള്ളിയാഴ്ച പൊലീസ് പിടികൂടിയത്.

ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് റേഞ്ചർ വാഹനവും മോഷണം നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. രണ്ട് സൗദി പൗരന്മാർ ഒരു ചാഡ് പൗരൻ, അനധികൃതമായി അതിർത്തി കടന്ന ഒരു യെമൻ പൗരൻ, എന്നിവരാണ് പിടിയിലായവതെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *