Your Image Description Your Image Description

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ മൂ​ന്ന് പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചു. ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി 10 ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ധാ​ർ​വാ​ഡി​ൽ ര​ണ്ട് പേ​രും ബെ​ള​ഗാ​വി​യി​ൽ ഒ​രാ​ളു​മാ​ണ് മ​ഴ​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​ത്. ദ​ക്ഷി​ണ ക​ന്ന​ട, ഉ​ഡു​പ്പി, ഉ​ത്ത​ര ക​ന്ന​ട, ബെ​ള​ഗാ​വി, ധാ​ർ​വാ​ഡ്, ഹാ​വേ​രി, ചി​ക്ക​മ​ഗ​ളൂ​രു, കു​ട​ക്, ശി​വ​മൊ​ഗ്ഗ എ​ന്നി​വ​യു​ൾ​പ്പെ​ടെ 10 ജി​ല്ല​ക​ളി​ൽ ക​ർ​ണാ​ട​ക സം​സ്ഥാ​ന പ്ര​കൃ​തി​ദു​ര​ന്ത നി​രീ​ക്ഷ​ണ കേ​ന്ദ്രം (കെ.​എ​സ്.​എ​ൻ.​ഡി.​എം.​സി) റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ബാ​ഗ​ൽ​കോ​ട്ട്, ഗ​ദ​ഗ്, വി​ജ​യ​പു​ര, ദാ​വ​ൻ​ഗെ​രെ, ഹാ​സ​ൻ, മൈ​സൂ​രു എ​ന്നീ ആ​റ് ജി​ല്ല​ക​ൾ​ക്ക് കെ.​എ​സ്.​എ​ൻ.​ഡി.​എം.​സി ഓ​റ​ഞ്ച് അ​ല​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *