Your Image Description Your Image Description

തൃ​ശൂ​ര്‍: പ​ടി​യൂ​രി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി പ്രേം​കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ര്‍​നാ​ദി​ലു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി ഒ​ളി​വി​ല്‍ പോ​യ​തോ​ടെ പോ​ലീ​സ് ഇ​യാ​ളു​ടെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സ് ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥലത്തേക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ജൂ​ൺ ര​ണ്ടി​നാ​ണ് കാ​റ​ളം വെ​ള്ളാ​നി കൈ​ത​വ​ള​പ്പി​ല്‍ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ന്‍റെ ഭാ​ര്യ മ​ണി (74), മ​ക​ള്‍ രേ​ഖ (43) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. രേ​ഖ​യു​ടെ ര​ണ്ടാം​ഭ​ർ​ത്താ​വാ​ണ് കോ​ട്ട​യം സ്വ​ദേ​ശി പ്രേം​കു​മാ​ർ.

Leave a Reply

Your email address will not be published. Required fields are marked *