Your Image Description Your Image Description

ആലപ്പുഴ : മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ രാത്രികാല ഡ്യൂട്ടിചെയ്യുന്നതിനായി ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡോക്ടറുടെ താൽകാലിക നിയമനം നടത്തുന്നു.

യോഗ്യത: എം.ബി.ബി.എസ്/ റ്റി.സി.എം.സി രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയോടൊപ്പം തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുക. അവസാന തീയതി ജൂണ്‍ 16. ഫോണ്‍: 9446158930.

Leave a Reply

Your email address will not be published. Required fields are marked *