Your Image Description Your Image Description

മ​ല​പ്പു​റം: പ​ന്നി​ക്കെ​ണി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി. സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തി​യ നി​യ​മ ലം​ഘ​ന​ത്തി​ൽ കെ​എ​സ്ഇ​ബി​യേ​യും സ​ർ​ക്കാ​രി​നേ​യും കു​റ്റം പ​റ​യു​ന്ന​തെ​ന്തിനെന്ന് മന്ത്രി ചോദിച്ചു.

മന്ത്രിയുടെ പ്രതികരണം….

കെ​എ​സ്ഇ​ബി​യു​ടെ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ലൈ​ൻ വ​ലി​ക്കു​ക​യാ​യി​രു​ന്നു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റൊ എം​എ​ൽ​എ​യോ ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ലൈ​ൻ വ​ലി​ക്കു​ന്ന സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ‌പ​രാ​തി ല​ഭി​ച്ചി​ട്ടും കെ​എ​സ്ഇ​ബി. ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണം പ​രി​ശോ​ധിക്കും.

നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ ഒ​ര​ക്ഷ​രം പ​റ​യാ​തെ സ​ർ​ക്കാ​ർ വി​രു​ദ്ധ​വി​കാ​രം ഉ​ണ്ടാ​ക്കാ​ൻ പ്ര​സ്താ​വ​ന​ക​ളു​മാ​യി ഇ​റ​ങ്ങു​ന്ന പ്ര​വ​ണ​ത ത​ള്ളി​ക്ക​ള​യ​ണം. ഷോ​ക്കേ​റ്റ് കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണം.

Leave a Reply

Your email address will not be published. Required fields are marked *