Your Image Description Your Image Description

കോഴിക്കോട്: ബെംഗളൂരുവിൽ പ്രതിരോധവകുപ്പ് ജീവനക്കാരനായ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കൊടൽ നടക്കാവ് നെച്ചിയിൽ സ്വദേശി ‘കരുണ’ വീട്ടിൽ അശ്വിൻ (27) ആണ് മരണപ്പെട്ടത്.

ബെംഗളൂരുവിൽ പ്രതിരോധവകുപ്പിൽ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *