Your Image Description Your Image Description

മ​ല​പ്പു​റം: പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തു‌‌. ബി​എ​ൻ​എ​സ് 105 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ഫ്ഐ​ആ​റി​ൽ ആ​രെ​യും പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ലെ​ങ്കി​ലും കു​റ്റ​ക്കാ​രെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ​ന്നി​യെ പി​ടി​ക്കാ​ൻ​വ​ച്ച വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​ന്തു മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റൊ​രു കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *