Your Image Description Your Image Description

തി​രു​വ​വ​ന്ത​പു​രം: രാ​ജ്ഭ​വ​നി​ലെ ഭാ​ര​താം​ബ​യു​ടെ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍. രാ​ജ്ഭ​വ​നെ വ​ർ​ഗീ​യ​വ​ത്ക​ര​ണ​ത്തി​ന്‍റെ സ്ഥ​ല​മാ​ക്ക​രു​തെ​ന്ന് ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മും ഉ​റ​ച്ച നി​ല​പാ​ട് ത​ന്നെ​യാ​ണ് കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത് ഗ​വ​ര്‍​ണ​റു​ടെ​യും രാ​ജ്ഭ​വ​ന്‍റെ​യും സ​മീ​പ​ന​ത്തി​ന് എ​തി​രാ​ണെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ബി​ജെ​പി വി​രു​ദ്ധ സ​ര്‍​ക്കാ​രു​ക​ളു​ള്ള എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ര്‍​ഗീ​യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഉ​പ​ക​ര​ണ​മാ​യി ഗ​വ​ര്‍​ണ​ര്‍​മാ​രെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഗ​വ​ര്‍​ണ​റു​ടെ ആ​സ്ഥാ​ന​മാ​യ രാ​ജ്ഭ​വ​ന്‍ നി​യ​മ​സ​ഭ പോ​ലെ ഒ​രു പൊ​തു ഇ​ട​മാ​ണ്.അ​ത്ത​ര​മൊ​രു ഇ​ടം വ​ര്‍​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​

Leave a Reply

Your email address will not be published. Required fields are marked *