Your Image Description Your Image Description

ടൊവിനോ നായകനായി വന്ന പുതിയ ചിത്രമാണ് നരിവേട്ട. സംവിധാനം നിര്‍വഹിച്ചത് അനുരാജ് മനോഹറാണ്. ആഗോള ബോക്സ് ഓഫീസില്‍ 20 കോടിയോളം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോഴിതാ ടൊവിനോയുടെ നരിവേട്ടയുടെ സക്സസ് ടീസറും പുറത്തുവിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *