Your Image Description Your Image Description

കേരള സർവകലാശാലയുടെ പ്രാദേശിക കേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി) മുഹമ്മ റീജിയണൽ സെൻററിൽ 2025-26 അധ്യയന വർഷത്തെ നാല് വർഷ ബിരുദ പ്രവേശനത്തിനുള്ള സൗജന്യ രജിസ്‌ട്രേഷൻ ഹെല്പ് ഡെസ്ക് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 വരെയാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744696141, 8547909956.

Leave a Reply

Your email address will not be published. Required fields are marked *