Your Image Description Your Image Description

കൊ​ച്ചി: രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍. തൃ​ശൂ​ര്‍ ചി​യ്യാ​രം പാ​റേ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ കാ​ഷ്മീ​ര പി. ​ജോ​ജി​യാ​ണ് അറസ്റ്റിലായത്.

മു​ന​മ്പം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് 10.07 ഗ്രാം ​എം​ഡി​എം​എ​യും 7.70 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ പോലീസ് പരിശോധന നടത്തിയത്.ഇതിലാണ് ആ​റ് സി​പ്‌​ലോ​ക്ക് ക​വ​റു​ക​ളി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ എം​ഡി​എം​എ​യും ര​ണ്ട് ക​വ​റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വും ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *