Your Image Description Your Image Description

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: യുഎസിലെ പാർക്കിൽ വെടിവയ്പ്.ഫി​​​ലാ​​​ഡെ​​​ൽ​​​ഫി​​​യ​​​യി​​​ലെ പാ​​​ർ​​​ക്കി​​​ലുണ്ടായ വെ​​​ടി​​​വ​​യ്പി​​​ൽ ര​​​ണ്ടുപേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഫെ​​​യ​​​ർ​​​മൗ​​​ണ്ട് പാ​​​ർ​​​ക്കിൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​​യാ​​​ണ് ആക്രമണം നടന്നത്.

എ​​​ട്ടു പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. വെ​​​ടി​​​യേ​​​റ്റ​​​വ​​​രി​​​ൽ ര​​​ണ്ടു കു​​​ട്ടി​​​ക​​​ളു​​​മു​​​ണ്ടെ​​​ന്ന് ഒ​​​രു ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Leave a Reply

Your email address will not be published. Required fields are marked *