Your Image Description Your Image Description

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനുള്ള ദൈവത്തിന്റെ വരദാനമാണെന്ന് മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തെലങ്കാനയിലെ കരിംനഗറിൽ വികസിത് ഭാരത് സങ്കല്പ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘പ്രധാനമന്ത്രി രാജ്യത്തിനുള്ള ദൈവത്തിന്റെ വരദാനമാണ്. ഒരു വശത്ത്, ശക്തവും സമ്പന്നവും സമൃദ്ധവുമായ ഇന്ത്യ വികസിപ്പിക്കുമ്പോൾ, മറുവശത്ത്, സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും യുവാക്കളുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്നു’’ -ചൗഹാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *