Your Image Description Your Image Description

ഇ​ടു​ക്കി: ഭാ​ര്യ​യ്ക്ക് പി​ന്നാ​ലെ ഭ​ർ​ത്താ​വും ആത്മഹത്യ ചെയ്തു. ഊ​ന്നു​ക​ൽ ന​മ്പൂ​രി കു​പ്പി​ൽ അ​ജി​ത് (32) ആ​ണ് മ​രി​ച്ച​ത്. ത​ല​ക്കോ​ട് പു​ത്ത​ൻ കു​രി​ശി​ലു​ള്ള വീ​ടി​നു​ള്ളി​ലാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ജി​ത്തി​ന്‍റെ ഭാ​ര്യ ശ്രീ​ക്കു​ട്ടി (26) ജീ​വ​നൊ​ടു​ക്കി​യത്. പ്രണയിച്ച് വിവാഹിതരായ ഇരുവർക്കും ഒ​ന്നാം​ക്ലാ​സി​ലും അ​ങ്ക​ണ​വാ​ടി​യി​ലും പ​ഠി​ക്കു​ന്ന ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *