Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വലിയ പൊ​ട്ടി​ത്തെ​റി. മെ​ഡി​ക്ക​ൽ കൊ​ള​ജി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ലെ ഫ്ലോ ​മീ​റ്റ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച് അപകടം ഉണ്ടായി.മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബി ​തി​യേ​റ്റ​റി​ൽ ആ​ണ് സം​ഭ​വം നടന്നത്.

പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ന​സ്തേ​ഷ്യ ടെ​ക്നീ​ഷ്യ​ൻ അ​ഭി​ഷേ​കി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അപകടത്തിൽ അ​ഭി​ഷേ​കി​ന്‍റെ ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ലു​ണ്ട്.അ​ഭി​ഷേ​കി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *