Your Image Description Your Image Description

പാ​ല​ക്കാ​ട്: പ​ല്ല​ശ്ശ​ന ത​ച്ച​ങ്കോ​ട് ക​നാ​ൽ ബ​ണ്ടി​ന് താ​ഴെ യു​വാ​വി​ന്റെ മൃതദേഹം. പ​ല്ല​ശ്ശ​ന പൂ​ള​പ്പ​റ​മ്പ് സ്വ​ദേ​ശി സു​രേ​ഷി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.മരണകാരണം വ്യക്തമല്ല.

ഇ​ന്ന് രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേൽ നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *