Your Image Description Your Image Description

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 514 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. നിലവിൽ ആകെ രോഗികളുടെ എണ്ണം 3422 ആയി. 24 മണിക്കൂറിനിടെ രണ്ട് മരണം മഹാരാഷ്ട്രയിലും ഒരു മരണം കർണാടകയിലും സ്ഥിരീകരിച്ചു.

പുതിയ ജെ.എൻ1 ഉപവകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിച്ചുതുടങ്ങിയത്. ഡിസംബർ അഞ്ചിന് 841 പുതിയ കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഈയടുത്ത് ഒറ്റ ദിവസം സ്ഥിരീകരിച്ച ഏറ്റവും കൂടുതൽ കേസുകൾ അന്നാണ്. നിലവിൽ ചികിത്സയിലുള്ള രോഗികളിൽ 92 ശതമാനം പേരും വീടുകളിൽ സമ്പർക്കവിലക്കിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *