Your Image Description Your Image Description

ഖത്തർ, മാലദ്വീപ്, മലേഷ്യ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെയോ ഓൺ അറൈവൽ വിസയിലോ യാ​ത്ര ചെയ്യാം. അടുത്തിടെ ഹെൻലി പാസ്​പോർട്ട് സൂചിക 2024 പുറത്തുവിട്ട കണക്കനുസരിച്ച് 62 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്​പോർട്ടുള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാം എന്നാണ്. പട്ടികയിൽ 80ാം സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യൻ പാസ്​പോർട്ടുള്ളവർക്ക് വിസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജമൈക്ക, ബുറുണ്ടി, ഭൂട്ടാൻ, ബൊളീവിയ, ജിബൂട്ടി, ഫിജി, ഹെയ്ത്തി, ഇന്തോനേഷ്യ, ഇറാൻ, ജോർഡൻ, കസാഖ്സ്താൻ, കെനിയ, നേപ്പാൾ, ശ്രീലങ്ക, തായ്‍ലൻഡ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *