Your Image Description Your Image Description

പാ​ല​ക്കാ​ട്: മ​ഴ​ക്കാ​ലം എ​ത്തി​യ​തോ​ടെ ജി​ല്ല​യി​ൽ പ​നി പി​ടി​മു​റു​ക്കു​ന്നു. 10 ദി​വ​സ​ത്തി​നി​ടെ 6500ഓ​ളം പേ​രാ​ണ് പ​നി​യു​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍ക്കാ​ര്‍ ആ​ശ​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്.

ഡെ​ങ്കി​പ്പ​നി​ക്ക് ചി​കി​ത്സ​തേ​ടി​യ​ത് 202 പേ​ർ. ഇ​തി​ല്‍ 66 കേ​സു​ക​ളി​ൽ ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ചു. ഒ​രു എ​ലി​പ്പ​നി കേ​സും ര​ണ്ട് ഇ​ന്‍ഫ്‌​ളു​വ​ന്‍സ കേ​സു​ക​ളും ഒ​രു മ​സ്തി​ഷ്‌​ക ജ്വ​ര കേ​സും ഒ​രു മ​ല​മ്പ​നി കേ​സും 20 -ാം തീ​യ​തി വ​രെ​യു​ള്ള 10 ദി​വ​സ​ത്തെ ക​ണ​ക്കു​ക​ളി​ല്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *