Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് ആണ്.

കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ഇ​ന്ന് വി​ല​ക്കു​ണ്ട്. മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ക​ർ​ണാ​ട​ക-​ഗോ​വ തീ​ര​ത്തി​നോ​ട് ചേ​ർ​ന്ന് രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദ്ദം അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ക്കും.കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മ​ഴ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

Leave a Reply

Your email address will not be published. Required fields are marked *