Your Image Description Your Image Description

കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം രാമക്കല്‍മേട്ടിലേക്കുള്ള ഉല്ലാസ യാത്ര മെയ് 25 ഞായറാഴ്ച പുലര്‍ച്ചെ നാലിന് ആരംഭിക്കും. അയ്യപ്പന്‍ കോവില്‍ തൂക്കുപാലം, അഞ്ചുരുളി എന്നീ സ്ഥലങ്ങളിലൂടെയാണ് യാത്ര. നിരക്ക്: 870 രൂപ. ഫോണ്‍: 8129580903, 0475-2318777.

 

Leave a Reply

Your email address will not be published. Required fields are marked *