Your Image Description Your Image Description

സൗദിയിൽ നിന്ന് രണ്ടാഴ്ച മുൻപ് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുരീപ്പുഴ സ്വദേശിയായ നൗഷർ സുലൈമാനെയാണ് അൽ ഖർജിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

നൗഷർ സുലൈമാനെ കാണാനില്ലെന്ന വിവരം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടെ നൗഷാദ് സുലൈമാന്റെ മൂന്ന് സുഹൃത്തുക്കളെ പൊലീസ് പിടികൂടിയതായി വാർത്തകൾ വന്നു. തുടർന്ന് നൗഷർ സുലൈമാനും ജയിലിലാണെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായി. സാമൂഹ്യപ്രവർത്തകർ വിവിധ ജയിലുകളിൽ അന്വേഷണം നടത്തി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *