Your Image Description Your Image Description

രാമനാട്ടുകര: കോഴിക്കോട് രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ചു. അപകടത്തിന് പിന്നാലെ കാർ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ഡ്രൈവർ രക്ഷപ്പെട്ടതായാണ് വിവരം.

രാമനാട്ടുകര വെങ്ങളം ദേശീയ പാത 66ൽ അറപ്പുഴ പാലത്തിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതെന്ന് പ്രാഥമിക നിയമനം. സ്ഥലത്ത് പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *