Your Image Description Your Image Description

കാളികാവ്: മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ വന്യജീവി ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഗ​ഫൂ​ർ ആ​ണ് മ​രി​ച്ച​ത്. കാ​ളി​കാ​വ് അ​ട​ക്കാ​ക്കു​ണ്ടി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

ഗഫൂറിനെ കടുവ കടിച്ചുകൊണ്ടുപോയതായി സുഹൃത്ത് നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *