Your Image Description Your Image Description

വ​യ​നാ​ട്: റി​സോ​ർ​ട്ടി​ലെ ടെ​ന്‍റ് ത​ക​ർ​ന്നു​വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മേ​പ്പാ​ടി 900 ക​ണ്ടി​യി​ലാ​ണ് ദാരുണ സംഭവം നടന്നത്.

നി​ല​മ്പൂ​ർ അ​ക​മ്പാ​ടം സ്വ​ദേ​ശി നി​ഷ്മ ആ​ണ് മരണപ്പെട്ടത്. 900 വെ​ഞ്ചേ​ഴ്സ് എ​ന്ന റി​സോ​ർ​ട്ടി​ൽ​ നി​ർ​മി​ച്ചി​രു​ന്ന ടെ​ന്‍റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.മ​ര​ത്ത​ടി കൊ​ണ്ട് നി​ർ​മി​ച്ച പു​ല്ലു​മേ​ഞ്ഞ ടെ​ന്‍റാ​ണ് ത​ക​ർ​ന്നത്. സംഭവത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *