Your Image Description Your Image Description

ഐ.എച്ച്.ആര്‍.ഡി. യുടെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://nri.ihrd.ac.in എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ പ്രോസ്‌പെ്ക്ട്‌സ് പ്രകാരമുള്ള കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം. മേയ് 15 മുതല്‍ ജൂണ്‍ നാലിന് വൈകിട്ട് നാല് മണിവരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 8547005000. ​വെബ്‌സൈറ്റ്​ www.ihrd.a-c.in.

Leave a Reply

Your email address will not be published. Required fields are marked *