Your Image Description Your Image Description

അ​റ​ബ് പു​രു​ഷ ഹാ​ൻ​ഡ്‌​ബാ​ൾ ചാം​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് മൂ​ന്നാം സ്ഥാ​നം. ഈ​ജി​പ്തി​നെ 29-25 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കു​വൈ​ത്തി​ന്റെ നേ​ട്ടം.

മ​ത്സ​ര​ത്തി​ന്റെ ആ​ദ്യ പ​കു​തി സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ ശ​ക്ത​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചാ​ണ് കു​വൈ​ത്ത് വി​ജ​യം ഉ​റ​പ്പാ​ക്കി​യ​ത്. കു​വൈ​ത്തി​ന്റെ സെ​യ്ഫ് അ​ൽ അ​ദ്വാ​നി മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്‌​കാ​രം നേ​ടി.

അ​ഞ്ച് മു​ത​ൽ ഒ​മ്പ​ത് വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്ലേ​സ്‌​മെ​ന്റ് മ​ത്സ​ര​ങ്ങ​ളി​ൽ ടു​ണീ​ഷ്യ, യു.​എ.​ഇ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​റാ​ഖ് ടീം ​മൊ​റോ​ക്കോ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *