Your Image Description Your Image Description

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ചിരിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള കലാപരിപാടികള്‍ ഉള്‍പ്പെടെ തുടരും. മന്ത്രിസഭ യോഗം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് കലാപരിപാടികള്‍ തുടരാനായി തീരുമാനിച്ചതെന്ന് സംഘാടകസമിതി ജനറല്‍ കണ്‍വീനറും ജില്ലാ കളക്ടറുമായ അലക്‌സ് വര്‍ഗീസ് അറിയിച്ചു.

*ആറാം ദിവസമായ ഞായറാഴ്ച്ച എന്റെ കേരളം പ്രദര്‍ശനത്തില്‍ (മെയ് 11ന്)*

കലാവേദിയില്‍
*വൈകിട്ട് 3.30 മുതല്‍ ഗ്രൂവ് ബാന്‍ഡ് മ്യൂസിക് ഷോ (ശനിയാഴ്ച്ച മാറ്റിവെച്ച പരിപാടി)
*വൈകുന്നേരം ഏഴ് മണി മുതല്‍ നജീം അര്‍ഷാദ് ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന ഗാനമേള.

ഫിലിം ഫെസ്റ്റിവലില്‍

രാവിലെ 10 മണി- നഖക്ഷതങ്ങള്‍
ഉച്ചക്ക് 12.30- ഗോഡ് ഫാദര്‍
വൈകിട്ട് 3- ചെമ്മീന്‍
വൈകിട്ട് 6 – കുട്ടിസ്രാങ്ക്

Leave a Reply

Your email address will not be published. Required fields are marked *