Your Image Description Your Image Description

അബുദാബിയിൽ റോഡിന് ഇരുവശവുമുള്ള ഹാർഡ് ഷോൾഡറിലൂടെ ഓവർടേക്ക് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്.ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തും. അടിയന്തര വാഹനങ്ങൾക്കു കടന്നുപോകാനുള്ള ഈ സ്ഥലം ദുരുപയോഗം ചെയ്യുന്നത് അപകടകരമാണെന്നും പറഞ്ഞു.

അതേസമയം ആ​ൽ മ​ക്​​തൂം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം 2032ൽ ​പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും. ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ വി​മാ​ന സ​ർ​വി​സു​ക​ളും ഇ​തോ​ടെ ആ​ൽ മ​ക്​​തൂ​മി​ലേ​ക്ക്​ മാ​റു​മെ​ന്നും വ​ർ​ഷ​ത്തി​ൽ 15കോ​ടി യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​നാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. ഇ​തി​നാ​യി ര​ണ്ടാ​മ​ത്തെ റ​ൺ​വേ നി​ർ​മാ​ണ​ത്തി​നാ​യി 100 കോ​ടി ദി​ർ​ഹ​മി​ന്‍റെ ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. എ​യ​ർ​പോ​ർ​ട്ട്​ ഷോ​യോ​ട്​ അ​നു​ബ​ന്ധി​ച്ച്​ ദു​ബൈ ഏ​വി​യേ​ഷ​ൻ സി​റ്റി കോ​ർ​പ​റേ​ഷ​ൻ എ​ക്​​സി. ചെ​യ​ർ​മാ​ൻ ഖ​ലീ​ഫ അ​ൽ സ​ഫീ​നാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ​ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *