Your Image Description Your Image Description

ഡ​ല്‍​ഹി: ജമ്മു കാശ്മീർ അ​തി​ര്‍​ത്തി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ലും വെ​ടി​വ​യ്പ്പി​ലും മ​രി​ച്ച​ത് 13 പേ​രെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ണ്‍​ദീ​ര്‍ ജ​യ്‌​സ്വാ​ള്‍.

ആക്രമണത്തിൽ 59 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ 44 പേ​ര്‍ പൂ​ഞ്ച് മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ജ​മ്മു​വി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *