Your Image Description Your Image Description

ഉത്തർകാശി: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് നാല് മരണം. ഉത്തർകാശിയിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്.

ഹെലികോപ്റ്ററിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആറുപേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റതായും വാർത്തകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *