Your Image Description Your Image Description

കൊല്ലം   പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ ബാലവാടിക ഒന്നിലും ഒന്നാം ക്ലാസിലും  ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.   അവസാന തിയതി: മെയ് 15. ഫോണ്‍: 0474 2799494, 2799696.

 

Leave a Reply

Your email address will not be published. Required fields are marked *