Your Image Description Your Image Description

 ജില്ലയില്‍ നീണ്ടകര, അഴീക്കല്‍, തങ്കശ്ശേരി കേന്ദ്രീകരിച്ച്   ട്രോള്‍ നിരോധന കാലയളവിലേക്ക്, കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനും വാടകയ്ക്ക്   മൂന്ന് ബോട്ടുകള്‍ ആവശ്യമുണ്ട്. അപേക്ഷകള്‍ മെയ് 17 ഉച്ചയ്ക്ക്  രണ്ടിനകം നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറാഫീസില്‍  ലഭിക്കണം.  ഫോണ്‍: 0476 2680036 9496007036.

Leave a Reply

Your email address will not be published. Required fields are marked *