Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കി​ൽ കൊ​ണ്ടു​വ​ന്ന എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ആ​മ​ച്ച​ൽ ച​ന്ദ്ര​മം​ഗ​ലം സ്വ​ദേ​ശി അ​നീ​ഷ് (26), സു​ഹൃ​ത്ത് വി​തു​ര മേ​മ​ല സ്വ​ദേ​ശി അ​മ​ൽ​ദേ​വ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ നെ​ട്ട ചെ​ക്പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​വ​ർ ബൈ​ക്കി​ലെ​ത്തി​യ​ത്. 2.8 ഗ്രാം ​എം​ഡി​എം​എ​ ഡാ​ൻ​സാ​ഫ് സം​ഘം ഇവരിൽ നിന്നും ​ പി​ടി​കൂ​ടി​.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *