Your Image Description Your Image Description

സ​നാ: യെ​മ​നി​ലെ ഹൊ​ദൈ​ദ തു​റ​മു​ഖ​ത്ത് ബോം​ബാ​ക്ര​മ​ണം നടത്തി ഇ​സ്രാ​യേ​ൽ. വി​മാ​ന​ത്താ​വ​ള​മാ​യ ബെ​ൻ ഗു​രി​യോ​ണി​ൽ ഇ​റാ​നിലെ ഹൂ​തി​ക​ൾ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് യെ​മ​നി​ലെ ഹൊ​ദൈ​ദ തു​റ​മു​ഖ​ത്ത് ഇ​സ്രാ​യേ​ൽ ആക്രമിച്ചത്.

ബെ​ൻ ഗു​രി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ഹൂ​തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *