Your Image Description Your Image Description

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ൽ സൂ​ക്ഷി​ച്ച ലഹരിവസ്തുക്കൾ പിടികൂടി. ഇ​ല്ല​ത്തു​താ​ഴെ​യി​ലെ റി​നി​ൽ എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ പൂ​ജാ​മു​റി​യി​ൽ നി​ന്നാ​ണ് ഒ​രു കി​ലോ ക​ഞ്ചാ​വും അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ​യും പി​ടി​കൂ​ടി​യ​ത്.

പോ​ലീ​സ് എ​ത്തി​യ​ത​റി​ഞ്ഞ് റി​നി​ൽ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊർജിതമാക്കി പോലീസ്.പൂ​ജാ​മു​റി​യു​ടെ അ​ടി​യി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ കെ​ട്ടി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​വസ്തുക്കൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *