Your Image Description Your Image Description

കോട്ടയം: ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് (85 )അന്തരിച്ചു.കോട്ടയം ഉഴവൂരിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം.

1 9 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. മുന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തില്‍ ഇന്ത്യ നേടിയത് നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ്‌.

1964-ൽ ​ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ 26-ാം വ​യ​സി​ലാ​ണ് അ​ദ്ദേ​ഹം ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. വി​ര​മി​ച്ച ശേ​ഷം മു​ഴു​വ​ൻ സ​മ​യ ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​ക​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. 1993 മു​ത​ൽ 2012 വ​രെ 19 വ​ർ​ഷം അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ ഷൂ​ട്ടിം​ഗ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *