Your Image Description Your Image Description

കേരളത്തിൽ ജിഹാദികൾക്ക് കുടപിടിക്കുന്ന സർക്കാർ ആണ് ഉള്ളതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷോൺ ജോർജ്. വേറിട്ട ഒരു ഉറച്ച ശബ്‍ദമായി, പൊള്ളുന്ന സത്യങ്ങൾ വെളിപ്പെടുത്തി തന്റേടത്തോടെ ഇതാ ഒരു യുവ നേതാവ് ആണ് ഷോൺ. PFI പോലുള്ള ഭീകര സംഘടനകൾക്ക് വേണ്ട പിന്തുണ നൽകി കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ഇടത് വലത് പ്രസ്ഥാനങ്ങൾ ചജെയ്‌തു കോട്നിരിക്കുന്നത്. ഏറ്റവും കൂടുതൽ നരേന്ദ്രമോദി ചീത്തവിളി കേൾക്കുന്നത് ഇസ്ലാം സ്ത്രീകൾക്ക് വേണ്ടിഎന്നും ഷോൺ ജോർജ് പറഞ്ഞു. മുത്തലാഖിനെതിരെ സമരം ചെയ്യുന്നവർ സ്വയം തങ്ങൾക്കെതിരെ തന്നെയാണ് സമരം ചെയ്യുന്നത്. മുത്തലാക്ക് ഹിന്ദുവിനെയോ ക്രിസ്ത്യാനിയെ ബാധിക്കുന്നില്ല. സ്ത്രീകളെ ഭോഗവസ്തു മാത്രമായി കാണുന്ന നയത്തിനെതിരെ നിലകൊള്ളുന്ന പ്രധാനമന്ത്രിക്കെതിരെ പ്രകടനം നടത്തുന്നവർ സ്വയം തിരിഞ്ഞു കുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ മുത്തലാഖ് നിരോധന ബിൽ, വഖഫ് ഭേദഗതിബിൽ, ഏകീകൃത സിവിൽ കോഡ് മുതലായവ നടപ്പിൽ വരുത്താൻ മുസ്ലിം സ്ത്രീകൾ ശക്തരായി രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുത്ത സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *