Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ നി​ന്നും ജ​ര്‍മ​നി​യി​ലേ​ക്കു​ള്ള ന​ഴ്സി​ങ് റി​ക്രൂ​ട്ട്മെ​ന്റി​നാ​യു​ള്ള നോ​ര്‍ക്ക ട്രി​പ്പി​ള്‍ വി​ൻ കേ​ര​ള പ​ദ്ധ​തി​യു​ടെ ഏ​ഴാം ഘ​ട്ട ഭാ​ഗ​മാ​യ ഫാ​സ്റ്റ്ട്രാ​ക്ക് പ്രോ​ഗ്രാ​മി​ലെ 100 ഒ​ഴി​വു​ക​ളി​ലേ​ക്ക്‌ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ർ​മ​നി​യി​ലെ ഹോ​സ്പ്പി​റ്റ​ലു​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ www.norkaroots.org, www.nifl.norkaroots.org വെ​ബ്സൈ​റ്റു​ക​ള്‍ മു​ഖേ​ന മേ​യ്‌ ര​ണ്ടി​ന​കം അ​പേ​ക്ഷി​ക്ക​ണം. ഷോ​ര്‍ട്ട്ലി​സ്റ്റ്​ ചെ​യ്യ​പ്പെ​ടു​ന്ന​വ​ര്‍ക്കാ​യു​ള്ള അ​ഭി​മു​ഖം മേ​യ് 20 മു​ത​ല്‍ 27 വ​രെ എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2770577, 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കോ​ള്‍ സ​ര്‍വി​സ്).

Leave a Reply

Your email address will not be published. Required fields are marked *