Your Image Description Your Image Description
Your Image Alt Text

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അസർബൈജാൻ സന്ദർശനം ആരംഭിച്ചു. പ്രസിഡന്റ് ഇലാം അലിയവിന്റെ ക്ഷണം സ്വീകരിച്ചാണ് ഷെയ്ഖ് മുഹമ്മദ് അസർബൈജാനിലെത്തിയത്. ഷെയ്ഖ് മുഹമ്മദിനും സംഘത്തിനും ഊഷ്മള സ്വീകരണം ലഭിച്ചു.

വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ ഉന്നതതല മന്ത്രി സംഘവും ഉദ്യോഗസ്ഥരും യുഎഇ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *