Your Image Description Your Image Description

അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ റസ്റ്ററന്റ് അടപ്പിച്ചു. മുഹമ്മദ് ബിൻ സായിദ് സിറ്റി ഈസ്റ്റ്-9ലെ മഹഷി ടൈം റസ്റ്ററന്റ് ആണ് അടപ്പിച്ചത്.

ഷഹാമയിലെ തസിഫ് റസ്റ്ററന്റ്, മുഹമ്മദ് ബിൻ സായിദ് സിറ്റി ഈസ്റ്റ് -11ലെ ടേസ്റ്റ് മാസ്റ്റർ റസ്റ്ററന്റ്, ഈസ്റ്റ-12ലെ സ്ട്രോങ് ടീ കഫെറ്റീരിയ, ന്യൂ ഷഹാമയിലെ കോഹിനൂർ റസ്റ്ററന്റ് എന്നിവ ഈ മാസം നേരത്തെ നടന്ന പരിശോധനയിൽ അടപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *