Your Image Description Your Image Description

ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി​യി​ൽ ഡ്രൈ ​ഡേ​യി​ൽ വീ​ട്ടി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ​യാ​ൾ അറസ്റ്റിൽ. ചേ​ർ​ത്ത​ല സ്വദേശി ഷാ​ജി( 48) ആ​ണ് ഉദ്യോഗസ്ഥർ പിടികൂടിയത്.പ്രതിയിൽ നിന്നും 3.5 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദേ​ശ മ​ദ്യ​വും പിടിച്ചെടുത്തു.

വീ​ട്ടി​ൽ പ​തി​വി​ല്ലാ​തെ ആ​ളു​ക​ളു​ടെ വ​ര​വും പോ​ക്കും ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​രാ​ണ് വി​വ​രം എ​ക്സൈ​സി​നെ അ​റി​യി​ച്ച​ത്.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *