Your Image Description Your Image Description
Your Image Alt Text

സ​മു​ദ്ര പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​താ​യി കു​വൈ​ത്ത് ഡൈ​വി​ങ് ടീം ​ത​ല​വ​ൻ വാ​ലി​ദ് അ​ൽ ഫാ​ദി​ൽ അ​റി​യി​ച്ചു. മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ, അ​പ​ക​ട​ക​ര​മാ​യ മാ​ലി​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ 124 ട​ൺ ക​ട​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി.

35 വ​ർ​ഷം മു​മ്പ് സ്ഥാ​പി​ത​മാ​യ സം​ഘം ക​ഴി​ഞ്ഞ വ​ർ​ഷം 125 പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി അ​ൽ ഫാ​ദി​ൽ പ​റ​ഞ്ഞു. സ​മു​ദ്ര നാ​വി​ഗേ​ഷ​ൻ സു​ര​ക്ഷ​ക്കാ​യി കു​വൈ​ത്ത് ക​ട​ലി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സം​ഘം നി​രീ​ക്ഷി​ച്ചു. കൂ​ട്ടി​യി​ടി ത​ട​യാ​ൻ ബോ​ട്ട് മു​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. ജാ​ബി​ർ പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള കോ​ൺ​ക്രീ​റ്റ്, അ​ഷെ​രി​ജ് തീ​ര​ത്തെ ക​ട​ൽ ന​ങ്കൂ​ര​ങ്ങ​ൾ, ഫി​ൻ​റാ​സ് തീ​ര​ത്തെ ഇ​രു​മ്പു​തൂ​ണു​ക​ൾ തു​ട​ങ്ങി​യ അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *