Your Image Description Your Image Description

ക്രിസ്തീയർക്ക് ഈസ്റ്റര്‍ വിഭവത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് അപ്പം. സ്വാദിഷ്ടമായ പാലപ്പം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

അപ്പത്തിനു വേണ്ട കൂട്ടുകള്‍

പച്ചരി – 3 കപ്പ്
യീസ്റ്റ് – 1 ടീസ്പൂണ്‍
തേങ്ങ ചിരവിയത് – 1/2 മുറി
തേങ്ങാപ്പാല്‍ – 1 കപ്പ്
ചോറ് – 3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
ഉപ്പു – ആവശ്യത്തിനു

ഉണ്ടാകുന്ന വിധം

East Coast Daily Malayalam
Type your search query and hit enter:
Type Here
Search
Home ഈസ്റ്റർ സ്പെഷ്യൽ അപ്പം
ഈസ്റ്റർ സ്പെഷ്യൽ അപ്പം
Apr 16, 2025, 07:45 pm IST
ഈസ്റ്റർ സ്പെഷ്യൽ അപ്പം

ഈസ്റ്റര്‍ വിഭവത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് അപ്പം. സ്വാദിഷ്ടമായ പാലപ്പം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

അപ്പത്തിനു വേണ്ട കൂട്ടുകള്‍

പച്ചരി – 3 കപ്പ്
യീസ്റ്റ് – 1 ടീസ്പൂണ്‍
തേങ്ങ ചിരവിയത് – 1/2 മുറി
തേങ്ങാപ്പാല്‍ – 1 കപ്പ്
ചോറ് – 3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
ഉപ്പു – ആവശ്യത്തിനു

ഉണ്ടാകുന്ന വിധം

അരി കഴുകി 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക
യീസ്റ്റ് 1 ടീസ്പൂണ്‍പഞ്ചസാര ചേര്‍ത്തു ഇളക്കി , ഇളം ചൂട് വെള്ളത്തി 10 മിനുട്ട് പൊങ്ങാന്‍ വെക്കുക.

4-5 ടേബിള്‍ സ്പൂണ്‍ അരി കുറച്ചു വെള്ളത്തില്‍ അരച്ച് , അതില്‍ നിന്ന് 1 ½ ടേബിള്‍ സ്പൂണ്‍ അരച്ച മാവ് ¼ – ½ ഗ്ലാസ് വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച് തണുപ്പിച്ചു എടുക്കുക.

അതിനു ശേഷം ബാക്കി അരിയും, തേങ്ങ ചിരവിയതും, ചോറും , തേങ്ങാപ്പാല്‍ ചേര്‍ത്തു നന്നായി അരച്ചെടുക്കുക.

ഇതിലേക്ക് കുറുക്കി വെച്ചിരിക്കുന്നതും , കലക്കി വെച്ചിരിക്കുന്ന യീസ്റ്റും ചേര്ത്തു നന്നായി ഇളക്കി പൊങ്ങാന്‍ വെക്കുക.

നന്നായി പൊങ്ങിയതിനു ശേഷം ബാക്കിയിരിക്കുന്ന പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി അര മണിക്കൂറിനു ശേഷം പാലപ്പച്ചട്ടിയില്‍ ചുട്ടെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *